കരാട്ടയിൽ ഹിന്നസ് റെക്കോർഡ്ഓൾ ഇന്ത്യ മാസ്റ്റേഴ്സ് അസോസിയേഷൻ ചെന്നൈയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് വെട്ടിക്കവല ഇരണൂർ സ്വദേശി രതീഷ് ഇരണൂരിന്

കരാട്ടയിൽ ഹിന്നസ് റെക്കോർഡ്
ഓൾ ഇന്ത്യ മാസ്റ്റേഴ്സ് അസോസിയേഷൻ ചെന്നൈയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് വെട്ടിക്കവല ഇരണൂർ സ്വദേശി രതീഷ് ഇരണൂരിന് കരാട്ടെ ചുവപ്പ് വിഭാഗത്തിൽ ഗിന്നസ് റെക്കോർഡ് ലഭിച്ചത് കഴിഞ്ഞ 25 വർഷമായി കരാട്ടെ, കുബുഡോ, ഐകിടോ, മോയിത്തായി എന്നീ ആയോധനകള്‍ കലകൾ പഠിപ്പിക്കുകയും പഠിച്ചു വരികയും ചെയ്യുകയാണ് 2020 മുതൽ 25 വരെ വെട്ടിക്കവല ഗ്രാമപഞ്ചായത്ത് അംഗം, 2025 ഫിലിം ഫെട്രിനെറ്റി അവാർഡ്, സഹയാത്രിക പ്രത്യേക ജോലി അവാർഡ്, 2026 ൽ ഫ്രീഡം ഫിഫ്റ്റി ഫിഫ്റ്റി അവാർഡ് തുടങ്ങിയ ആറോളം അവാർഡുകൾ ലഭിച്ചിട്ടുണ്ട് നൂറുകണക്കിന് കുട്ടികളുടെ കരാട്ടെ അധ്യാപകൻ ആണ് ഇപ്പോൾ


