LatestNEWS

പോലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Spread the love

ആറ്റിങ്ങൽ: ഊരുപോയികയിൽ പോലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യുറോ ഇൻസ്‌പെക്ടർ ആയിരുന്ന ബിനീഷ് ലാൽ ആണ് മരണപെട്ടത്.കുറ്റാന്വേഷണ മികവിനുള്ള 2025-ലെ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ കേന്ദ്രീയ ഗൃഹമന്ത്രി ദക്ഷത പദക് മെഡൽ നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *