നെയ്യാറ്റിൻകര : അമരവിള ചെക്ക് പോസ്റ്റിൽ 210 ഗ്രാം ചരസ് പിടികൂടിതിരുമല, പെരുങ്കാവ് സ്വദേശി മിഥുൻ 35 ആണ് പിടിയിലായത്ഹിമാചൽ പ്രദേശം മണലിയിൽ നിന്നാണ് വാങ്ങിയതെന്ന് പ്രതി എക്സൈസ് നോട് പറഞ്ഞു.

Spread the love

നെയ്യാറ്റിൻകര : അമരവിള ചെക്ക് പോസ്റ്റിൽ 210 ഗ്രാം ചരസ് പിടികൂടി
തിരുമല, പെരുങ്കാവ് സ്വദേശി മിഥുൻ 35 ആണ് പിടിയിലായത്
ഹിമാചൽ പ്രദേശം മണലിയിൽ നിന്നാണ് വാങ്ങിയതെന്ന് പ്രതി എക്സൈസ് നോട് പറഞ്ഞു.

അമരവിള ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് ആഡംബര ബസ്സിൽ യാത്രികനായ മിഥുൻ പിടിയിലായത്

ഓണം പ്രമാണിച്ച് തുടങ്ങിയ കർശന പരിശോധനയിലാണ രണ്ടുമാസത്തിനുള്ളിൽ നിരവധി എംഡിഎംഐ കേസും നിലവിൽ ഇപ്പോൾ ചരസം പിടികൂടിയത് ബംഗ്ലൂരിൽ നിന്നാണ് പ്രതി ബസിൽ കയറി തിരുവനന്തപുരത്തേക്ക് വന്നത് പ്രതിയുടെ കാലിൽ പ്ലാസ്റ്റർ ചുറ്റിയ ശേഷം അതിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു

പ്രതി തിരുവനന്തപുരത്ത് എത്തിക്കനാണ് കൊണ്ടുവന്നതെന്ന് പ്രതി എക്സൈസിനോട് സമ്മതിച്ചു

ഏകദേശം മൂന്നു ലക്ഷത്തോളം വില വരുന്ന ലഹരി വസ്തുവാണ് കണ്ടെത്തിയത്

Leave a Reply

Your email address will not be published. Required fields are marked *