മലയാളശ്രീ കലാ–സാഹിത്യ പുരസ്‌കാര–ആദര സമർപ്പണം

Spread the love

മലയാളശ്രീ കലാ–സാഹിത്യ പുരസ്‌കാര–ആദര സമർപ്പണം
തിരുവനന്തപുരം: മലയാളശ്രീ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ കലാ–സാഹിത്യ പുരസ്‌കാര–ആദര സമർപ്പണവും പ്രതിഭാ ചടങ്ങും സംഘടിപ്പിക്കുന്നു. ഉന്നതരായ കലാകാരന്മാരെയും പുരസ്‌കാര ജേതാക്കളെയും ആദരിക്കുന്ന ചടങ്ങ് 2026 സെപ്റ്റംബർ 13-ന് വൈകിട്ട് 3 മണി മുതൽ ജോയിന്റ്സ് കൗൺസിൽ ഹാളിൽ നടക്കും.
ചടങ്ങിൽ ശ്രീ. കെ. മുരളീധരൻ മുഖ്യാതിഥിയായി പങ്കെടുക്കും. ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി ബഹു. വി. കെ. മുരളീധരൻ ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിപ്പിൽ പറയുന്നു.
സാംസ്കാരിക രംഗത്തെ പ്രമുഖർ ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *