നബിദിനാശംസകളുമായി ഡോ. ജി.വി. ഹരി

Spread the love

നബിദിനത്തോടനുബന്ധിച്ച് കോൺഗ്രസ് ദേശീയ നേതാവ് ഡോ. ജി.വി. ഹരി ആശംസകൾ നേർന്നു. പരമ്പരാഗത മുസ്‌ലിം വേഷധാരണത്തിലുള്ള ചിത്രം ഉൾപ്പെടുത്തി അദ്ദേഹം പുറത്തിറക്കിയ നബിദിനാശംസാ പോസ്റ്റർ ശ്രദ്ധേയമായി.

സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകരുന്ന നബിദിനത്തിൽ എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ.

Leave a Reply

Your email address will not be published. Required fields are marked *