നെയ്യാറ്റിൻകരയിൽ നെയ്യാറിലെ രാമേശ്വരം കടവിൽ രാമേശ്വരം മഹാദേവർ ക്ഷേത്രത്തിൽ നടന്ന ബലിതർപ്പണത്തിന് പുലർച്ചെ മുതൽ

Spread the love

നെയ്യാറ്റിൻകരയിൽ നെയ്യാറിലെ രാമേശ്വരം കടവിൽ രാമേശ്വരം മഹാദേവർ ക്ഷേത്രത്തിൽ നടന്ന ബലിതർപ്പണത്തിന് പുലർച്ചെ മുതൽ വലിയ തിരക്കനുഭവപ്പെട്ടു.
അയ്യായിരത്തോളം ഭക്തജനങ്ങൾ പിതൃപ്പണം നടത്തി
കവി ഉദയൻ കൊക്കോട് ആചാര്യസ്ഥാനം വഹിച്ചു. ക്ഷേത്രത്തിൽ തിലഹവനവും ഒരുക്കിയിരുന്നു. പോലീസ്, ഫയർഫോഴ്സ് ജീവനക്കാർ സുരക്ഷയൊരുക്കി.

Leave a Reply

Your email address will not be published. Required fields are marked *