ഗണേശോത്സവ പുരസ്‌കാരം

Spread the love

ആറ്റിങ്ങൽ കരിച്ചിയിൽ ശ്രീ ഗണേശോത്സവ ടെംപിൾ ട്രസ്റ്റ്, ഗണേശോത്സവ സമിതി കേരളം എന്നിവയുടെ നേതൃത്വത്തിൽ ഗണേശോത്സവം 2026 സ്വാഗതസംഘം കമ്മിറ്റിയും പുരസ്‌ക്കാരവിതരണവും നടന്നു. അനർട്ട് മുൻഡയറക്ട്ടർ ഡോ ജയരാജ് അധ്യക്ഷത വഹിച്ച യോഗത്തിൽ സി വി ശാന്തകുമാർ എം എൽ എയിൽ നിന്നും ആഴിമല ശിവക്ഷേത്രം ജനറൽ സെക്രട്ടറിയും എസ്എൻഡിപിയോഗം യൂത്ത്മൂവ്മെന്റ് കോവളം യൂണിയൻ സെക്രട്ടറിയുമായ വിജേഷ് ആഴിമല പുരസ്‌കാരം ഏറ്റുവാങ്ങുന്നു. ട്രസ്റ്റ് ചെയർമാൻ വക്കം അജിത്, സ്വാമി അഗസ്ത്യശ്രീ രാജവൈദ്യമോഹനന്ദസരസ്വതി,കിഴക്കില്ലം രാജേഷ്നമ്പൂതിരി ,ഡോ രാധാകൃഷ്ണൻ എന്നിവർ സമീപം

Leave a Reply

Your email address will not be published. Required fields are marked *