വയലാർ രാമവർമ്മ സാംസ്കാരിക ഉത്സവം 2026വയലാർ രാമവർമ്മയുടെ അൻപതാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച്

Spread the love

വയലാർ രാമവർമ്മ സാംസ്കാരിക ഉത്സവം 2026ഒക്ടോബർ 21 മുതൽ 27 വരെ ഇ. കെ. നായനാർ പാർക്ക്, വയലാർ നഗർ, പുത്തരിക്കണ്ടം, തിരുവനന്തപുരംവയലാർ വർമ്മയുടെ അൻപതാം ചരമവാർഷികത്തോടനുബന്ധിച ഒരു വർഷം നീണ്ടുനിന്ന സാംസ്‌കാരിക പരിപാടികളുടെ സമാപനംമലയാളത്തിൻ്റെ പ്രിയ കവി വയലാർ രാമവർമ്മയുടെ അനശ്വരമാം ഗാനങ്ങളെയും സാഹിത്യസ്‌മരണകളെയും സാംസ്‌കാരിക പൈത്യം ത്തെയും പുതുതലമുറയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വയലാർ രാമവർമ്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടി ക്കുന്ന വയലാർ രാമവർമ്മ സാംസ്‌കാരിക ഉത്സവം 2026 ഒക്ടോബർ മുതൽ 27 വരെ തിരുവനന്തപുരത്തെ ഇ. കെ. നായനാർ പാർക്ക വയലാർ നഗർ, പുത്തരി ക്കണ്ടത്ത് നടക്കുകയാണ്.ഉത്സവത്തിന്റെ്റെ ഭാഗമായി പ്രമുഖരുടെ പങ്കാളിത്തത്തോടെയുള ഉദ്ഘാടനസമാപന സമ്മേളനങ്ങൾ, സാംസ്‌കാരിക സമ്മേളനങ്ങ വയലാർ അനുസ്‌മരണ പ്രഭാഷണങ്ങൾ, വയലാർ ഗാനങ്ങളും ന്യത്താവിഷ്കാരങ്ങൾ, ഗാനമേളകൾ, കരോക്കെ ഗാനമേളകൾ, വനിത സാംസ്കാരിക സമ്മേളനം, പുരസ്‌കാര സമർപ്പണങ്ങൾ, കലാപരിപാടിക തുടങ്ങിയവ സംഘടിപ്പിക്കുന്നു.മലയാളത്തിൻ്റെ സാംസ്‌കാരിക ചരിത്രത്തിൽ വയല രാമവർമ്മയ്ക്കുള്ള മഹത്തായ സ്ഥാനം പുതുതലമുറയ്ക്ക് പരിച പ്പെടുത്തുകയും അദ്ദേഹത്തിൻ്റെ ഗാനങ്ങളും ആശയങ്ങളും സമൂഹത്ത് കൂടുതൽ പ്രചരിപ്പിക്കുകയും ചെയ്യുന്ന ഈ സാംസ്‌കാരിക സംരംഭത്ത മാധ്യമങ്ങളുടെ പിന്തുണ അഭ്യർഥിക്കുന്നു. ത്സവവുമായി ബന്ധപ്പെട്ട വ =ത്തകളും പരിപാടിവിവരങ്ങളും നിങ്ങളുടെ മാധ്യമങ്ങളിൽ പ്രസിദ്ധീകന സഹകരിക്കണമെന്ന് വിനീതമായി അഭ്യർഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *