കേരളത്തിൽ വിവിധ ഇടങ്ങളിൽ നടത്തിവരുന്നു
അനധികൃത നഴ്‌സിംഗ് സംബന്ധിച്ചൂ: പാരാമെഡിക്കൽ കോഴ്‌സു കളെ
=കരള സർക്കാരിൻ്റെയൊ . ആരോഗ്യ സർവ്വകലാശാലയുടെയോ അനുമ നിയോ, അറിവോ ഇല്ലാതെ കർണ്ണാടക രാജീവ് ഗാന്ധി യൂണിവേ ഴ്‌സിറ്റിയുടെ വിവിധ കോഴ്‌സുകൾ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ *നടത്തിവരുന്നു.
ഈ വിദ്യാർത്ഥികളെ പല ആശുപത്രകളിലും, ലാബുകളിലും ക്ലിനിക്കൽ പ്രാക്‌ടീസ് എന്ന പേരിൽ ജോലികൾ ചെയ്യിപ്പിച്ചുവരുന്നു.
യൂണിവേഴ്‌സിറ്റി പരീക്ഷ സമയത്തു ബാംഗ്ളൂരിൽ കൊണ്ടുപോയി പരീക്ഷ എഴുതിപ്പിച്ചു സർട്ടിഫിക്കറ്റ് കൊടുക്കുന്നതാണ് രീതി.
ഇത് നമ്മുടെ ആരോഗ്യ/ഉന്നത വിദ്യാഭ്യാസ മേഖലയെ ബാധിക്കുന്ന ഒരു വിഷയമാണ്.
CHECK (Consortium of Higher Education Consultants Kerala)
ഇത് സംബന്ധിച്ചു കേരള മുഖ്യമന്ത്രി ഉൾപ്പെടെ ഉന്നത അധികാരികൾക്ക് പരാതി നൽകി. പൊതുജന ആരോഗ്യത്തേയും വിദ്യാർതഥികളുടെ ഭാവിയും നശിപ്പിക്കുന്ന ഈ വിഷയത്തിൽ പത്രമാധ്യമങ്ങളുടെ ഇദ്ദേ ലും, ചെക്ക് എന്ന സംഘടനയുടെ പ്രവർത്തനങ്ങൾക്ക് പിൻതുണയും അഭ്യർത്ഥിക്കുന്നു.
മോജ് മാത്യു
സിഡൻ്റ്, CHECK
86894664
അനൂപ് ശ്രീരാജ് സെക്രട്ടറി, CHECK
9747100333
SECRETARY (CHECK)
all call aurate
ട്രഷറർ
9497771392

