ടെക്‌നോപാർക്ക് അൽ സാജ് അമരാന്റയിൽ നടന്ന നേർവഴി കാട്ടാം വിദ്യാഭ്യാസ സെമിനാറിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ ടി. എം. സി, എം. ഡി. ജമീൽ യൂസഫിന് മികച്ച തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പ്രവർത്തനത്തിനുള്ള അവാർഡ് നൽകുന്നു.എസ്. വിമൽ കുമാർ, വി. എസ്. രാജേഷ് ,പനച്ചമൂട് ഷാജഹാൻ എന്നിവർ സമീപം.