ടെക് ലോകത്ത് പുതിയ ചരിത്രം സൃഷ്ടിച്ച ആദിത്യനെ അനുമോദിച്ചു :-
ജൂൺ 22 ടെക് ലോകത്ത് പുതിയ ചരിത്രം കുറിച്ച ആദിത്യൻ ആർ ജി യെ മീനാങ്കൽ ചാരിറ്റബിൾ ട്രസ്റ്റിന് വേണ്ടി ചെയർമാൻ ശ്രീ. മീനാങ്കൽ കുമാർ സ്‌നേഹാദരവ് നൽകി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീ. കരിപ്പലം സുരേഷ്, വിനോദ് പുറുത്തിപ്പാറ ട്രസ്റ്റ് ഭാരവാഹികളായ ശ്രീ. V ചന്ദ്രബാബു, സാജൻ പുലരി, ശ്യാംകുമാർ, Dr. അഭിനന്ദ്, ശങ്കർജി എന്നിവർ പങ്കെടുത്തു.

