പത്തു വയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിയെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു.കല്ലറ ഭരതന്നൂർ സ്വദേശി ആമിന മൻസിൽ അൻസാരി (55)ആണ്‌ പിടിയിൽ ആയത്.

Spread the love

ആയുർ ജംഗ്ഷിൽ വെച്ചാണ് ഇയാൾ പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തിയത് ചടയമംഗലം പോലീസ് കസ്റ്റഡിയിൽ എടുത്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *