എസ്ടിപിഐ കോളേജ് ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം നടത്തി

Spread the love

തിരുവനന്തപുരം : വിഴിഞ്ഞം എസ്ടിപിഐ കോളേജിൽ ഒരു വർഷത്തെ അഡ്വാൻസ് ഡിപ്ലോമ ലോജസ്റ്റിക് കോഴ്സിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കിറ്റ് വിതരണം നടത്തി. വിതരണോദ്ഘാടനം ഓൾ ഇന്ത്യ ലോജസ്റ്റിക് ചേംബർ മുക്കംപാലമൂട് രാധാകൃഷ്ണൻ നായർ നിർവഹിച്ചു. അധ്യാപിക ഡി അനിലകുമാരി അധ്യക്ഷത വഹിച്ചു. എസ് ടിപിഐ കോളേജ് മാനേജിംഗ് ഡയറക്ടർ ഷാഹുൽ ഹമീദ്, കോളേജ് അഡ്മിനിസ്ടേറ്റ ർ വി ജെ എസ് രശ്മി മെഫി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *