പ്രസിദ് ധീകരണം:ലോക സംഗീത ദിനത്തിൽതമിഴ് ഇസൈ മഴൈതിരു: ലോക സംഗീത ദിനത്തോടനുബന്ധിച്ച് തലസ്ഥാനത്ത്
പ്രസിദ് ധീകരണം:
ലോക സംഗീത ദിനത്തിൽ
തമിഴ് ഇസൈ മഴൈ
തിരു: ലോക സംഗീത ദിനത്തോടനുബന്ധിച്ച് തലസ്ഥാനത്ത് പ്രമുഖ പിന്നണിഗായകർ നയിക്കുന്ന തമിഴ് ഇസൈ മഴൈ എന്ന സംഗീത പ്രോഗ്രാം പ്രേംനസീർ സുഹൃത് സമിതി സംഘടിപ്പിക്കുന്നു. ജൂൺ 20 ന് കിഴക്കേക്കോട്ട ഇ.കെ. നായനാർ ആഡിറ്റോറിയത്തിൽ വൈകുന്നേരം 6 ന് ഗായകൻ അൻവർ സാദത്ത് ഉൽഘാടനം ചെയ്യുമെന്ന് സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു.സാഹിത്യകാരൻ സബീർ തിരുമല അദ്ധ്യക്ഷത വഹിക്കും.

