NEWS Latest കേരളകൗമുദി മുൻ ആലപ്പുഴ യൂണിറ്റ് ഹെഡ് ആയിരുന്ന ശ്രീ പത്മനാഭപ്പണിക്കർ സാർ (90) നിര്യാതനായി. June 13, 2026June 13, 2026 eyemedia news 0 Comments Spread the love ഇന്ന് വെളുപ്പിനെ മൂന്നുമണിയോടുകൂടിയാണ് അന്ത്യം സംഭവിച്ചത്. ചേർത്തല കളവംകോഡ്, പാലചോട് ജംഗ്ഷനിലെ ചക്കനാട്ട് ചിറയിൽ ആയിരുന്നു താമസം. സഹധർമ്മിണി ജലജാദേവി ടീച്ചർ മാത്രമാണ് ഇപ്പോൾ വീട്ടിൽ ഉള്ളത്. അദ്ദേഹത്തിന് നിത്യശാന്തി നേർന്നുകൊണ്ട് നിലാവിൻറെ ആദരാഞ്ജലികൾ അർപ്പിക്കുന്നു