മാറനല്ലൂരിൽ ജേണലിസം വിദ്യാർഥി ട്രെനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു

Spread the love

തിരുവനന്തപുരം : മാറനല്ലൂരിൽ ജേണലിസം വിദ്യാർഥിയെ ട്രെയിനിനു മുന്നിൽ ചാടി മരിച്ചനിലയിൽ കണ്ടെത്തി. മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിലെ വിദ്യാർത്ഥി ദീപു (21)ആണ് മരിച്ചത്.രാവിലെ ഏഴരയോടെ കൊച്ചുവേളി നാഗർകോവിൽ പാസഞ്ചർ ട്രെയിനിനു മുന്നിൽ ചാടുകയായിരുന്നു. കഴിഞ്ഞ മാസത്തെ ജേണലിസം പരീക്ഷ എഴുതാൻ കഴിയാത്ത മനോവിഷമത്തിലായിരുന്നു ദീപു എന്നാണ് വിവരം.പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ച് മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *