നിതിൻ രാജിന്റെ ആത്മഹത്യ CBI അന്വേഷണം വേണമെന്നുവശ്യപ്പെട്ട്NCP കേരള സംസ്ഥാന കമ്മിറ്റിഏപ്രിൽ 18 2026 രാവിലെ 11 മണിക്ക് സെക്രട്ടറിയേറ്റ്‌ ധർണ്ണ നടത്തുന്നു.

Spread the love

നിതിൻ രാജിന്റെ ആത്മഹത്യ

നിതിൻ രാജിന്റെ ആത്മഹത്യ CBI അന്വേഷണം വേണമെന്നുവശ്യപ്പെട്ട്
NCP കേരള സംസ്ഥാന കമ്മിറ്റി
ഏപ്രിൽ 18 2026 രാവിലെ 11 മണിക്ക് സെക്രട്ടറിയേറ്റ്‌ ധർണ്ണ നടത്തുന്നു.

ഉദ്ഘാടനം :Dr സജി പോത്തൻ
( സംസ്ഥാനപ്രസിഡന്റ്)
അധ്യക്ഷൻ: അഡ്വ:സൈഫുദ്ദീൻ (സംഘടനാ ജനറൽ സെക്രട്ടറി) മുഖ്യപ്രഭാഷണം :MM ഷാജി
(സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് )
ആശംസ :
പന്തളം മോഹൻദാസ്
(CWC മെമ്പർ )
ജയൻ അടൂർ (വൈസ് പ്രസിഡന്റ് )
സ്വാഗതം :പ്രകാശൻJB (സംസ്ഥാന ജനറൽ സെക്രട്ടറി)
നന്ദി :കരകുളം രാജകുമാർ (തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് )

EYE MEDIA NEWS.

റിപ്പോർട്ടർ ഷീജ

Leave a Reply

Your email address will not be published. Required fields are marked *