കർമ്മ ശ്രീഷ്ഠ പുരസ്കാരം നൽകി
തിരുവനന്തപുരം : കലാനിധി സെൻ്റർ ഫോർ കൾച്ചറൽ ട്രസ്റ്റിൻ്റെകർമ്മ ശ്രീഷ്ഠ പുരസ്കാരം കർമ്മ ശ്രീഷ്ഠ പുരസ്കാരം മുക്കംപാലമൂട് രാധാകൃഷ്ണന് നൽകി. തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ കുസുമാണ് രാധാകൃഷ്ണന് പുരസ്കാരം നൽകിയത്. ചടങ്ങിൽകലാ ചെയർ പേഴ്സൺ ഗീതാ രാജേന്ദ്രൻ, പ്രസ് പ്രസിഡന്റ് പ്രവീൺകുമാർ, കലാനിലയം നടി ചിപ്പി, എന്നിവർ സംസാരിച്ചു.

