വേലൻ പരവൻ മണ്ണാൻ സഭ (വി.പി.എം.എസ്.രജിസ്റ്റർ നമ്പർ: P389/11, എന്ന പട്ടികജാതി സംഘടന, 2011 മുതൽ തിരുവല്ല കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്നു. കേരളത്തിലെ 12 ജില്ലകളിലായി ഏകദേശം 200-ൽപരം ശാഖകൾ

Spread the love

വേലൻ പരവൻ മണ്ണാൻ സഭ (വി.പി.എം.എസ്.രജിസ്റ്റർ നമ്പർ: P389/11, എന്ന പട്ടികജാതി സംഘടന, 2011 മുതൽ തിരുവല്ല കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്നു. കേരളത്തിലെ 12 ജില്ലകളിലായി ഏകദേശം 200-ൽപരം ശാഖകൾ തിരുവല്ലയിലുള്ള സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ കീഴിൽ പ്രവർത്തിക്കുന്നു ഞങ്ങളുടെ സംഘടനയുടെ താഴെപ്പറയുന്ന ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് ഉറപ്പ് തരുന്ന രാഷ്ട്രീയപാർട്ടികൾക്ക് മാത്രം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നിരൂപാധിക പിന്തുണ നൽകാൻ 22.03.2026-ൽ തിരുവല്ല സംസ്ഥാനഭവനിൽ കൂടിയ സംസ്ഥാന കമ്മിറ്റി യോഗം ഏകകണ്ഠമായി തിരുമാ നിക്കുകയുണ്ടായി.

  1. എയ്‌ഡഡ് മേഖലയിൽ പട്ടികജാതി വിഭാഗങ്ങൾക്ക് സംവരണം നൽകാൻ വേണ്ട നടപടി സ്വീകരിക്കുക.
  2. ജാതി സെൻസസ് നടപ്പാക്കണം.

സ്പെഷ്യൽ സ്‌ നിയമനങ്ങളിൽ പട്ടികജാതി വിഭാഗങ്ങൾക്ക് പ്രത്യേകമായി നടിക്കൊണ്ടിരുന്ന 2. റിക്രൂട്ട്‌മെൻറ് പുനഃസ്ഥാപിക്കുക.

  1. പട്ടികജാതി വിഭാഗങ്ങൾക്ക് നൽകി വരുന്ന ഭവനനിർമ്മാണ ധനസഹായ തുക ഇരട്ടിയായി വർദ്ധിപ്പിക്കുക.
  2. പട്ടികജാതിവിഭാഗത്തിൽപ്പെട്ടയുവതികൾക്ക് നൽകിക്കൊണ്ടിരിക്കുന്നവിവാഹ ധനസഹായ

5 ലക്ഷം രൂപയായി ഉയർത്തുക.

ഇപ്പോൾ നിലവിൽ സിവിൽ സർവീസ് കോച്ചിംഗ് സെന്ററുകൾ ഇല്ലാത്ത ജില്ലകളി

6 പട്ടികജാതി വിഭാഗങ്ങളിൽ പെട്ടവർക്ക് സൗജന്യസിവിൽ സർവീസ് കോച്ചിംഗ് സെൻററുക ആരംഭിക്കുക.

  1. പട്ടികജാതി വിഭാഗങ്ങൾക്ക് മുൻകാലങ്ങളിൽ നൽകികൊണ്ടിരുന്ന 50 സെൻറ് കന്ത ഭൂമി പദ്ധതി പുനഃസ്ഥാപിക്കുക
  2. പട്ടികജാതി വിഭാഗങ്ങൾക്ക് പ്രഖ്യാപിക്കുന്ന ബഡ്‌ജറ്റ് വിഹിതം വെട്ടിക്കുറയ്ക്കു നടപടി നിർത്തലാക്കുക.
  3. ഭൂരഹിതരായ പട്ടികജാതിക്കാർക്ക്, ഭൂമി വാങ്ങുന്നതിനും ഭവന നിർമ്മാണത്തിനു ആവശ്യമായ ധനസഹായം നൽകുക.
  4. പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ ധനസഹായം യഥാസമയം മുടക്ക് കൂടാതെ നൽകാൻ വേണ്ട നടപടി സ്വീകരിക്കുക.

പങ്കെടുക്കുന്നവർ

  1. ശ്രീ. കെ. പീതാംബരൻ

(V.P.M.S) സംസ്ഥാന പ്രസിഡൻറ്

  1. ശ്രീ മോഹനൻ നൂറനാട്

(V.P.M.S) സംസ്ഥാന ജനറൽ സെക്രട്ടറി

  1. ശ്രീ. കുഞ്ഞുമോൻ കൂരോപ്പട – (V.P.M.S) സംസ്ഥാന വൈസ് പ്രസിഡൻറ്
  2. ശ്രീ. മഹേഷ്
  3. ശ്രീ രാജൻ അമ്പലശ്ശേരി

Leave a Reply

Your email address will not be published. Required fields are marked *