അമ്മൻകോവിൽ ഉത്സവത്തിനായി കെട്ടിയിരുന്ന പന്തൽ തകർന്നു വീണു

Spread the love

നെയ്യാറ്റിൻകര : നെയ്യാറ്റിൻകരയിൽ വീശിയിടച്ച പൊടിക്കാറ്റിൽ അമ്മൻകോവിൽ ഉത്സവത്തിനായി കെട്ടിയിരുന്ന പന്തൽ തകർന്നു വീണ് വൻ ദുരന്തം ഒഴിവായി. ആളാപായം ഒന്നും മില്ല. നിരവധി യാത്രക്കാരും വിദ്യാർത്ഥികളും സഞ്ചരിക്കുന്ന പ്രദേശത്താണ് പന്തൽ തകർന്നത് വീണത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം. പ്രദേശത്ത് ചെറിയ മഴയും കാറ്റും ഉണ്ടായിരുന്നു. പന്തൽ തകർന്നതിനെ തുടർന്ന് അമ്മൻകോവിൽ സമീപമുള്ള വാഹന ഗതാഗതം നിയന്ത്രിച്ചു.

Leave a Reply

Your email address will not be published. Required fields are marked *