എച്.മഞ്ജുനാഥ രചന നടത്തി സംവിധാനം ചെയ്യുന്ന ഗിന്നസ് പ്രക്രു നായകനാകുന്ന* പ്രിയ പുത്രൻ**എന്ന മലയാളചിത്രം ഫെബ്രുവരി 27 ന് തിയേറ്ററിലെത്തുന്നു.

Spread the love

പവർ സ്റ്റാർ ക്രിയേഷൻസി ന്റെ ബാനറിൽ ഡോക്ടർ സുരേഷ് ജി നിർമ്മിച്ച ചിത്രത്തിന്റെ ഡി ഒ പി ഭ്യാതപ്പ ഗൗഡ നിർവഹിച്ചിരിക്കുന്നു. എഡിറ്റിംഗ് എസ് സുന്ദർരാജൻ. മ്യൂസിക്&ബാഗ്രൗണ്ട് സ്കോർ ദീന. സൗണ്ട് ഡിസൈൻ ചന്ദ്രു പ്രസാദ് സ്റ്റുഡിയോ.

അജയകുമാർ ( ഗിന്നസ് പക്രു), പത്മവാസന്തി, രമേഷ് ബട്ട്, ദത്തണ്ണ, ബിരാദർ. എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.
പി ആർ ഒ എം കെ ഷെജിൻ

Leave a Reply

Your email address will not be published. Required fields are marked *