മാസപ്പിറവി കണ്ടില്ല; കേരളത്തിൽ റമദാൻ വ്രതാരംഭം നാളെ

Spread the love

കോഴിക്കോട്: സംസ്ഥാനത്ത് ഒരിടത്തും റമദാൻ മാസപ്പിറവി ദൃശ്യമായില്ല. അതിനാൽ നാളെ (ബുധനാഴ്ച) ശഅബാൻ 30 പൂർത്തിയാക്കി, മറ്റന്നാൽ (വ്യാഴാഴ്ച – ഫെബ്രുവരി 19) റമദാൻ ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു.​പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ, കാന്തപുരം എ.പി അബൂബക്കർ മുസലിയാർ, കോഴിക്കോട് ഖാസിമാർ തുടങ്ങിയവർ റമദാൻ വ്രതാരംഭം വ്യാഴാഴ്ചയായിരിക്കുമെന്ന് സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *