AI അധിഷ്‌ഠിത ധനകാര്യ മികവിന് കേരളം കേന്ദ്രമാക്കി Nexe Finance At Summit 2026 14-15 ഫെബ്രുവരി 2026 | ടെക്നോപാർ തിരുവനന്തപുരം*
AI അധിഷ്‌ഠിത ധനകാര്യ മികവിന് കേരളം കേന്ദ്രമാക്കി Nexe Finance At Summit 2026 14-15 ഫെബ്രുവരി 2026 | ടെക്നോപാർ തിരുവനന്തപുരം*
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (IC തിരുവനന്തപുരം ചാപ്റ്റർ നേതൃത്വത്തിൽ NextGen Finan Summit 2026 എന്ന ദക്ഷിണേന്ത്യാതല പ്രൊഫഷണൽ ഉച്ചപേ ഫെബ്രുവരി 14, ടെക്നോപാർക്കിലെ 15 തീയതികളിൽ തിരുവനന്തപ നടക്ക ട്രാവൻകോർ ഹാളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ധനകാര്യ മേഖലയെ എങ്ങ പരിവർത്തനം ചെയ്യുന്നു എന്നതിനെ ആസ്‌പദമാക്കിയുള്ള ഉച്ചകോടി ധനകാര്യം, സാങ്കേതികവിദ്യ, ഭരണകൂടം, വ്യവസ എന്നിവയിലെ വിദഗ്‌ധരെ ഒരുമിപ്പിക്കുന്ന വേദിയാണ്.
ICMAI Professional Development & CPE Comm Southern India Regional Council (SIRC), ๒ ടെക്നോപാർക്ക് സംഘടിപ്പിക്കുന്നതും എന്നിവയുടെ സഹകരണത *ICMAI തിരുവനന്തപുരം ആതിഥേയത്വം വഹിക്കുന്നതുമാണ്. ودلو
ഉദ്ഘാടന ചടങ്ങിൽ ശ്രീ എൻ. കെ. പ്രേമചന്ദ്രൻ എ മുഖ്യാതിഥിയായി പങ്കെടുക്കും. ടെക്നോപാർക്ക് പ്രതിനിധ CMA മനോജ് കുമാർ ആനന്ദ് (ചെയർമാൻ – PD കമ്മിറ്റി, ICMA വിജയ് കിരൺ അഗസ്‌ത്യ (ചെയർമാൻ – SIRC), CMA പ്രണവ് (ചെയർമാൻ – തിരുവനന്തപുരം ചാപ്റ്റർ), CMA പ്രവീൺ (ചെയർമാൻ – PD കമ്മിറ്റി, SIRC), CMA സുരേഷ് ഗുഞ്ചാലി (നെ കൗൺസിൽ മെംബർ, ICMAI) എന്നിവർ ഉൾപ്പെടെ നി പ്രമുഖർ പങ്കെടുക്കും.
“Transforming Finance with Al: From Automation to Insight വിഷയത്തെ ആസ്‌പദമാക്കി നടക്കുന്ന ഈ രണ്ട് ദിവ ഉച്ചകോടി പ്രായോഗിക പരിശീലനത്തെ കേന്ദ്രീകറ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. AI ഉപയോഗിച്ച് പ്രവൃത്തികളെ എങ്ങനെ കാര്യക്ഷമമാക്കാം, റിപ്പേ സംവിധാനങ്ങൾ എങ്ങനെ മെച്ചപ്പെടുത്താം,

