ഞാൻ STANU പാഠം 101 എന്ന തമിഴ് സിനിമയിൽ 101 വേഷങ്ങളിൽ അഭിനയിച്ച് ലോക റെക്കോർഡ് നേടിയ കുട്ടിയാണ്

Spread the love

ALL KERALA CINEMA ART

നിങ്ങൾക്ക് എല്ലാവർക്കും എന്റെ നമസ്കാരം

ഞാൻ STANU പാഠം 101 എന്ന തമിഴ് സിനിമയിൽ 101 വേഷങ്ങളിൽ അഭിനയിച്ച് ലോക റെക്കോർഡ് നേടിയ കുട്ടിയാണ്

  1. ഞാൻ വെസ്റ്റേൺ ഡാൻസിൽ നാല് തവണ ലോക റെക്കോർഡിൽ 2016,2017, 2018, 2019, എന്നീ വർഷങ്ങളിൽ പരാജയപ്പെട്ട ആളാണ് കേട്ടോ
  2. 2022 വെസ്റ്റേൺ ഡാൻസിൽ ലോക റെക്കോർഡ് ഞാൻ കരസ്ഥമാക്കി
  3. 2022 കീബോർഡ് മ്യൂസിക്കിലും എനിക്ക് ലോക റെക്കോർഡ് നേടാൻ കഴിഞ്ഞു
  4. 2023ൽ ഭരതനാട്യത്തിലും ഞാൻ ലോക റെക്കോർഡ് നേടി
  5. 2021ൽ പുല്ലാംകുഴൽ എന്ന തമിഴ് സിനിമയിൽ അഭിനയിച്ചു ലോക റെക്കോർഡ് നേടി
  6. 2023 കീബോർഡ് മ്യൂസിക്കിൽ കുട്ടികൾക്കുള്ള ഡോക്ടറേറ്റ് നേടി
  7. 2022 2023 തമിഴ്നാട് കേന്ദ്രസർക്കാരിന്റെ കലൈ ഇളം മണി അവാർഡും നൽകി ആദരിച്ചു
  8. 2023 ടീച്ചേഴ്സ് ഡേയ്ക്ക് പ്രോഗ്രാം ചെയ്തതിന് ഗിന്നസ് വേൾഡ് റെക്കോർഡും നേടിയെടുത്തു
  9. 2026 പാഠം 101 എന്ന തമിഴ് പടത്തിൽ 101 വേഷങ്ങളിൽ അഭിനയിച്ചതിന് 10 അവാർഡുകളും 3 ലോക റെക്കോർഡുകളും കാഞ്ചൻ ജങ്കാ ഫിലിം ഇന്റർനാഷണൽ നിന്നും ഈ പാഠം 101 തിര പടത്തിന് 15 അവാർഡുകളും നേടിയെടുത്തു
  10. ഈ 101 വേഷങ്ങൾ ഉള്ള പാഠം 101 എന്ന തമിഴ് സിനിമയി -ൽ പല പല വേഷങ്ങൾ ഞാൻ അഭിനയിച്ചു

ഒരു ചെറിയ കുടുംബത്തിലുള്ള അച്ഛനായും അമ്മയായും സഹോദരങ്ങളായും രാഷ്ട്രീയക്കാരനായും വിവിധ മേഖലകളിലും ഉദ്യോഗസ്ഥരായും ഞാൻ അഭിനയിച്ചു

Leave a Reply

Your email address will not be published. Required fields are marked *