വിഷൻ 2031 : വികസനവും ജനാധിപത്യവും അന്താരാഷ്ട്ര കോൺഫറൻസ്
(Vision 2031: An International Conference on Development and Democracy)
കേരള സംസ്ഥാനം രൂപീകരിച്ചിട്ട് 2031 ൽ 75 വർഷം പിന്നിടുകയാണ്. പശ്ചാത്തലത്തിൽ കേരളത്തിൻ്റെ കഴിഞ്ഞകാല വളർച്ചയെ വിലയിരുത്തുന്നതിനും ഭാവിവിക ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് സർക്കാർ 2025 ഓക്ടോണ തുടക്കം കുറിച്ചിരുന്നു. 2031 ൽ കേരളം എങ്ങനെയായിരിക്കണം എന്നതു സംബന്ധിച്ച് കാഴ്ച അഥവാ വിഷൻ 2031, രൂപീകരിക്കുകയാണ് ഇതിൻ്റെ ലക്ഷ്യം. വിഷൻ 2031-ന് നൽകുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പ് ഓഗസ്റ്റിൽ പുറപ്പെടുവിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ ഒക്ടോബർ-നവ മാസങ്ങളിലായി 34 വിഷയാധിഷ്ഠിത സെമിനാറുകൾ സംഘടിപ്പിച്ചു.
വിഷയാധിഷ്ഠിത സെമിനാറുകൾക്ക് തുടർച്ചയായി, വിപുലമായ സമാപന സെമ സംഘടിപ്പിക്കുമെന്ന് തുടക്കത്തിൽ തന്നെ വ്യക്തമാക്കിയിരുന്നു. അതനുസരിച്ചാണ് ‘വിഷൻ വികസനവും ജനാധിപത്യവും’ എന്ന പ്രമേയത്തിൽ ഒരു അന്താരാഷ്ട്ര കോൺഫറൻസ് (Vision An International Conference on Development and Democracy) സംഘടിപ്പിക്കുന്നത്.
അന്താരാഷ്ട്ര സെമിനാറിൻ്റെ പ്രധാന ലക്ഷ്യം അന്താരാഷ്ട്ര തലത്തിലുള്ള വിദഗ്ദ്ധ അക്കാദമിക പണ്ഡിതർക്കും നയരൂപീകരണ വിദഗ്ദ്ധർക്കും കേരളത്തിൻ്റെ വികസന ദൗത്യങ്ങൾ നേട്ടങ്ങളേയും വസ്തു നിഷ്ഠമായി വിലിയിരുത്തുന്നതിനുള്ള അവസരം നൽകുക എന്നതാണ്.
സമകാലികമായ ദേശീയ – അന്തർ ദേശീയ കാഴ്ചപ്പാടുകളുടെയും അനുഭവങ്ങളുടെ പ്രവണതകളുടെയും വെളിച്ചത്തിൽ കേരളത്തിൻ്റെ വികസന അനുഭവങ്ങളെ വിലയിരുത്തുന്ന ഭാവിയിൽ സ്വീകരിക്കേണ്ട വികസന സമീപനങ്ങളുടെ രൂപരേഖ തയ്യാറാക്കുന്നത കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരളം രൂപീകരിച്ച കാലഘട്ടം മുതൽ സംസ്ഥാനത്തിൻ്റെ വികസന പന്ഥാവിനെക ജനങ്ങളുമായും വിദഗ്ദ്ധരുമായും കൂടിയാലോചിച്ചിട്ടുണ്ട്. ഈ പാരമ്പര്യത്തിൻ്റെ തുടർച്ചയായാണ് അന്താരാഷ്ട്ര കോൺഫറൻസ് വിഭാവനം ചെയ്തിട്ടുള്ളത്.
ഈ സർക്കാർ അധികാരമേറ്റെടുത്ത അന്നുമുതൽ കേരളത്തിലെ ജനങ്ങളുടെ സാമൂഹ്മ സാമ്പത്തിക പുരോഗതിക്ക് ഗതിവേഗം കൂട്ടുന്ന പദ്ധതികൾക്കാണ് രൂപം കൊടുത്തുവരു അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിനുൾപ്പെടെയുള്ള ലോക ശ്രദ്ധ ആകർഷിച്ച സാമൂഹ്യവിക്ക പരിപാടികൾ കേരളത്തെ യൂറോപ്പിലെ രാഷ്ട്രങ്ങളുടെ നിലയ ഉയർത്തുകയുണ്ടായി. മധ്യവരുമാന
ഈ നേട്ടങ്ങളെ അന്താരാഷ്ട്ര രംഗത്തെ വിദഗ്ദ്ധന്മാരും ബുദ്ധിജീവികളും ലോകമെമ്പാ -റ്റ് മികച്ച മാതൃകകളുമായി താരതമ്യം ചെയ്യുന്നതിന് ഈ കോൺഫറൻസ് വേദിയാകും. ഇ അടിസ്ഥാനത്തിൽ കേരളത്തിൻ്റെ ഭാവി വികസനചിത്രം എന്താണെന്ന് കൂടുതൽ വ്യക്തതര ആവിഷ്കരിക്കാൻ നമുക്ക് കഴിയും.

