NEWS Latest ശ്രീ നാരായണഗുരു ഓപ്പൺ സർവ്വകലാശാലയും നാഷണൽ കോളേജും February 10, 2026February 10, 2026 eyemedia news 0 Comments Spread the love ലേണേഴ്സ് സപ്പോർട്ട് സെൻറർ തുടരുന്നതിനുള്ള ധാരണ പത്രം ഓപ്പൺ സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. വി. പി. ജഗതിരാജിന് നാഷണൽ കോളേജ് പ്രിൻസിപ്പൽ ഡോ. എസ്. എ. ഷാജഹാൻ കൈമാറുന്നു. മനാറുൽ ഹുദാ ട്രസ്റ്റ് മാനേജിംഗ് ഡയറക്ടർ ഡോ. അഹമ്മദ് സക്കീർ ഹുസൈൻ, സെൻറർ കോഡിനേറ്റർ ജസ്റ്റിൻ ഡാനിയേൽ എന്നിവർ സമീപം.