Latest NEWS സന്ദർശനം നടത്തി January 9, 2026January 9, 2026 eyemedia news 0 Comments Spread the love നെയ്യാറ്റിൻകര : പൊതുശ്മശാനത്തിന്റെ പുനർവികസനം പ്രവർത്തനങ്ങൾ നടത്താൻ വേണ്ടി നഗരസഭ ചെയർപേഴ്സൺ ഡബ്ലിയു ആർ ഹീബ, പൊതുമരാമത്ത് കമ്മിറ്റി ചെയർമാൻ ആർ വി വിജബോസ് മറ്റു കൗൺസിലർമാരും സന്ദർശനം നടത്തി.