ക്രിസ്മസ്, ന്യൂ ഇയറിന്റെ ഭാഗമായി വിഴിഞ്ഞം തീരദേശ മേഖലയിലെ യുവാക്കൾക്ക് കഞ്ചാവ് വിതരണം നടത്തുവാനായി ബൈക്കിൽ MDMA, കഞ്ചാവ് എന്നിവയുമായി വന്ന തിരുവനന്തപുരം

Spread the love

എക്സൈസ് സർക്കിൾ ഓഫീസ്
നെയ്യാറ്റിൻകര
ക്രിസ്മസ്, ന്യൂ ഇയറിന്റെ ഭാഗമായി വിഴിഞ്ഞം തീരദേശ മേഖലയിലെ യുവാക്കൾക്ക് കഞ്ചാവ് വിതരണം നടത്തുവാനായി ബൈക്കിൽ MDMA, കഞ്ചാവ് എന്നിവയുമായി വന്ന തിരുവനന്തപുരം ആനയറ സ്വദേശി അപ്പു എന്ന് വിളിക്കുന്ന സൂരജിനെ വിഴിഞ്ഞം ബസ് സ്റ്റാൻഡിന് സമീപത്ത് വച്ച് അറസ്റ്റ് ചെയ്ത കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *