പെൻഷൻ പരിഷ്‌കരണം നടപ്പാക്കുക…
പെൻഷൻ പരിഷ്‌കരണം നടപ്പാക്കുക…
ഓണം ഉത്സവബത്ത പുനഃസ്ഥാപിക്കുക…
ക്ഷാമാശ്വാസ കുടിശ്ശിക വിതരണം ചെയ്യും
പെൻഷൻ സർക്കാർ ഏറ്റെടുക്കുക.
ഉദ്ഘാടനം: സഃപന്ന്യൻ രവീന്ദ്രൻ എക്‌സ്.പ
വിവിധ രാഷ്ട്രീയ-ട്രേഡ് യൂണിയൻ-പെൻഷൻ സം= നേതാക്കൾ വിവിധ ദിവസങ്ങളിൽ പങ്കെടുത്ത് സംസാരിപ
മാന്യരെ,
പ്രതിമാസ പെൻഷൻ ലഭിക്കാത്തതുമൂലം ജീവിതം വഴിമുട്ടിയ 24 പെൻഷൻകാർ ക= ഡി. എഫ്. സർക്കാരിൻ്റെ കാലത്തും 7 പെൻഷൻകാർ ഈ സർക്കാരിൻ്റെ ആദ്യകാലത്തും ചെയ്‌തിട്ടുണ്ട്. മറ്റു സർവീസ് പെൻഷൻകാരേക്കാൾ കുറഞ്ഞ പെൻഷനും ക്ഷാമബത്തയുമ്മ എസ്.ആർ.ടി.സി. പെൻഷൻകാർക്ക് ലഭിക്കുന്നത്. എല്ലാ മാസവും ഒന്നാം തീയതി ല പെൻഷൻ പുതിയ ക്രമീകരണങ്ങൾക്കു ശേഷവും കൃത്യമായി ലഭിക്കുന്നില്ല. കേരളത്തിലെ മ സർവ്വീസ് പെൻഷൻകാർക്കും രണ്ടു തവണ പെൻഷൻ പരിഷ്‌കരണം നടത്തിയിട്ടും കഴിഞ്ഞ 1= ക്കാലത്തിനിടയിൽ ട്രാൻസ്പോർട്ട് പെൻഷൻകാർക്ക് മാത്രം പെൻഷൻ പരിഷ്കരിച്ചിട്ടില്ല. ക്ഷാമാ.. നൽകിയിട്ടുമില്ല. കഴിഞ്ഞ 7 വർഷമായി ട്രാൻസ്പോർട്ട് പെൻഷൻകാർക്ക് മാത്രം ഓണത്തി ബത്ത നൽകുന്നില്ല . 2021 മുതൽ പെൻഷനായവർക്ക് മിനിമം പെൻഷനും പെൻഷനാനുക-ലഭിക്കുന്നില്ല. എക്സ്ഗ്രേഷ്യാ പെൻഷൻകാർക്ക് ക്ഷേമ പെൻഷനേക്കാൾ കുറഞ്ഞ പെൻഷ ക്കുന്നത്. പെൻഷൻകാരുടെ മുഴുവൻ പ്രശ്‌നങ്ങൾക്കും അടിയന്തിര പരിഹാരം ആവശ്യത സംസ്ഥാനത്തെ മുഴുവൻ പെൻഷൻകാരും പങ്കെടുത്ത് നടത്തുന്ന അനിശ്ചിതകാല സെന 21.10.2025 രാവിലെ 11 മണിക്ക് സമര സഹായ സമിതി ചെയർമാൻ സഃപന്ന്യൻ രവീ ഉദ്ഘാടനം ചെയ്യുന്നു. തുടർന്ന് പ്രശ്‌നപരിഹാരം വരെ അനിശ്ചിതകാല സമരം നട ടേയും പിന്തുണയും സഹായ സഹകരണങ്ങളും അഭ്യർത്ഥിക്കുന്നു.

