സിപിഐ നേതൃത്വത്തിൻ്റെ ഏകപക്ഷീയമായ നിലപാടുകളിലും അഴിമതിയിലും പതിഷേധിച്ച് ജില്ലയിൽ 1000 പേർ പാർട്ടി വിടുന്നു
കുറിപ്പ്
സിപിഐ സംസ്ഥാന ജില്ലാ നേതൃത്വത്തിൻ്റെ ഏകപക്ഷീയമായ നിലപാടുകളിലും അഴിമതിയിലും പ്രതിഷേധിച്ചുകൊണ്ട് ജില്ലയിൽ പാർട്ടിയുടെയും ബഹുജന സംഘടനകളുടെയും നേതാക്കളും പ്രവർത്തകര രംഗങ്ങളും ഉൾപ്പെടെ ആയിരം പേർ പാർട്ടി വിടുന്നതായ കാർത്താസമ്മേളനത്തിൽ സിപിഐ മുൻ സംസ്ഥാന കൗൺസിൽ അംഗവ _ൻ എഐടിയുസി ജില്ലാ സെക്രട്ടറിയും ദേശീയ സമിതി അംഗവുമായ മീനാങ്കം =മാർ പറഞ്ഞു പാർട്ടി ഘടകങ്ങളിൽ അഭിപ്രായം പറയുന്നവരെയും തെറ്റുക ണ്ടി കാണിക്കുന്നവരെയും പാർട്ടി ഘടകങ്ങളിൽ നിന്നും ഒഴിവാക്കുകയ നദണ്ഡങ്ങൾ പാലിക്കാതെ പുറത്താക്കുകയും ചെയ്യുന്നത് പാർട്ടി നേതൃന തിവാക്കിയിരിക്കുകയാണ്.
പ്രവർത്തന പാരമ്പര്യവും സീനിയോറിറ്റിയും ഉള്ള നിരവധി നേതാക്ക ഭിപ്രായം പറയുന്നതിൻ്റെയും തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നതിൻ്റെ ജിലും അഴിമതിക്കെതിരെ ശബ്‌ദമുയർത്തുന്നതിൻ്റെ പേരിലും ഇതിനോ പുറത്താക്കിയിട്ടുണ്ട്. പാർട്ടി ഘടകങ്ങളിൽ ആളുക ണ്ടുവരുമ്പോൾ മാനദണ്ഡങ്ങൾ ഒന്നും പാലിക്കപ്പെടുന്നില്ല. ഇഷ്‌ടക്കാമെ പ്പക്കാരെയും പാർട്ടിയിലെ ഉയർന്ന കമ്മിറ്റികളിൽ ഉൾപ്പെടുത്തുന്നതിന 3ത്തന മികവുള്ളവരെയും സീനിയോറിറ്റിയുള്ളവരെയും തഴയുന്നു.
ർട്ടിയുടെ ഭരണപരമായ ചുമതലകളിലേക്ക് ആളുകളെ നിശ്ചയിക്കുന്ന മാത്രമാണ് മാനദണ്ഡമായി സ്വീകരിക്കുന്നത്. അതുപോലെതന്നെ ർശയിൽ സർവീസ് സഹകരണ മേഖലകളിൽ ഉൾപ്പെടെയുള്ള ഇടങ്ങ

