നാട്ടിൽ തിരികെയെത്തിയ എല്ലാ പ്രവാസികൾക്കും ‘നോർക്ക കെയർ’ ഇൻഷുറൻസ പദ്ധതി ലഭ്യമാക്കണം: കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ്

Spread the love

സർക്കാർ, നോർക്ക റൂട്ട്സ് മുഖേന ആരംഭിക്കുന്ന ‘നോർക്ക കെയർ’ ആരോഗ്യ- അപര ഇൻഷുറൻസ് പദ്ധതിയിൽ കേരളത്തിന് പുറത്ത് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വിദേശ രാജ്യങ്ങളിൽ നിന്നും മടങ്ങി എല്ലാ പ്രവാസികളെയും ഉൾപ്പെടുത്താ മെന്നതുൾപ്പടെ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഒക്ടോബർ 23 വ്യാഴാഴ്‌ച (നാം രാവിലെ 10.30നു തിരുവനന്തപുരം നോർക്ക ഓഫീസിന് മുമ്പിൽ കേരളാ പ്രദേശ് പ്രവ= കോൺഗ്രസ് തിരുവനന്ത പുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവാസി പ്രതിന സമര സംഗമം സംഘടിപ്പിക്കുന്നു

Me

ജില്ലാ പ്രസിഡൻ്റ് പത്മാലയം മണിലാൽ അധ്യക്ഷനാകുന്ന പ്രതിഷേധ സംഗമം കോൺട്ര നേതാവ് കെ മുരളീധരൻ ഉദ്ഘാടനം ചെയ്യും. പ്രവാസി കോൺഗ്രസ് മുഖ്യ രക്ഷാധിക ഐസക് തോമസ് സമര പ്രഖ്യാപനവും സംസ്ഥാന പ്രസിഡൻ്റ് എൽ വി അജയകും അവകാശ പത്രികാ സമർപ്പണവും നിർവഹിക്കും. കെ പി സി സി വൈസ് പ്രസിവാൻ്റുമാന ടി ശരത്ചന്ദ്രപ്രസാദ്, പാലോട് രവി, ഡി സി സി പ്രസിഡൻ്റ് എൻ ശക്തൻ, സംസ്ഥാന ജനം സെക്രട്ടറിമാരായ ടി ജെ മാത്യു. ഇ എം നസിർ, കൈരളി ശ്രീകുമാർ, ഷൗക്കത തുടങ്ങിയവർ സമരാഭിവാദ്യങ്ങൾ നേരും. ജില്ലാ ഭാരവാഹികളായ ദീപ ഹിജിനസ്സ്, ആറ്റുക ശ്രീകണ്ഠൻ, വിളയിൽ നാസർ, തെന്നൂർ ശിഹാ ബ്, സഫീർ ആലംകോട്, സുദർശനൻ, രമേ നായർ, എം എസ് നായർ എന്നിവർ നേതൃത്വം നൽകുതിരികെയെത്തിയ പ്രവാസികൾക്ക് ഒരു പ്രയോജനവും ഇല്ലെങ്കിലും, അവരെ സാക്ഷിയ ഇക്കഴിഞ്ഞ 22ന് ‘നോർക്ക കെയർ’ ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതി ആർഭാടപൂർവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്‌തു പ്രവാസി കേരളീയർക്കും വിദേശത്ത് ന്ന വിദ്യാർത്ഥികൾക്കും വലിയ ആശ്വാസമാണ് എന്ന് പ്രത്യക്ഷത്തിൽ തോന്നാം എ വിദേശത്ത് ജോലി ചെയ്യുന്നവർക്കും അവിടെ പഠിക്കുന്ന വിദ്യാർഥികൾക്കുമെല്ലാം അ സ്പോൺസർ ചെയ്യുന്ന സ്ഥാപനങ്ങൾ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതുകൊണ്ട് -പവാസികൾക്ക് പദ്ധതിയുടെ പ്രയോജനം എങ്ങനെയെന്നത് കണ്ടറിയണം. കാരണ ഉപയോഗപ്പെടുത്തണമെങ്കിൽ ഇന്ത്യയിലുള്ള ഹോസ്‌പിറ്റലുകളിലൂടെ മാത്രമേ നാട്ടിലുള്ള കുടുംബാംഗങ്ങൾക്ക് ഈ ഇൻഷുറൻസ് ഉപയോഗപ്പെടുത്താം എന്നതാണ് ഒ ആകർഷണം. അതും നോർക്ക ഐ ഡി ഉള്ളവർക്ക് മാത്രം എന്നാൽ ഒരിക്കൽ വി-പ്രവാസജീവിതം കഴിച്ച്, പിന്നീട് നാട്ടിലേക്ക് തിരിച്ചെത്തിയ എല്ലാ പ്രവാസികൾക്കും പ്രത “ഭ്യമാക്കുന്നെങ്കിൽ മാത്രമേ ഈ പദ്ധതിയുടെ ഉദ്ദേശം സത്യസന്ധമാകൂ. അല്ലാത്ത *തരഞ്ഞെടുപ്പ് അടുത്ത സമയത്ത് പ്രവാസികൾക്ക് എന്തോ വലിയ കാര്യം ചെയ് പ്രതീതി ഉണ്ടാക്കാനുള്ള സർക്കാർ താല്‌പര്യം എന്നു മാത്രമേ ഇതിനെ കരുതാനാവൂ.

Leave a Reply

Your email address will not be published. Required fields are marked *