ടി ജെ എസ് ജോർജ് അനുസ്മരണം ഇന്ന് (13 തിങ്കൾ)
പ്രമുഖ മാധ്യമ പ്രവർത്തകനും പത്രാധിപരും എഴുത്തുകാരനുമായിരുന്ന ടി ജെ എസ് ജോർജിനെ അനുസ്മരിക്കാൻ തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന യോഗം ഇന്ന് (ഒക്ടോബർ 13 തിങ്കൾ) ഉച്ചയ്ക്ക് 12 ന് ടി എൻ ജി ഹാളിൽ ചേരും.
ഡോ. കെ എസ്. രവികുമാർ
എം. ജി. രാധാകൃഷ്ണൻ
ജോൺ മുണ്ടക്കയം
മലയിൻകീഴ് ഗോപാലകൃഷ്ണൻ
മാങ്ങാട് രത്‌നാകരൻ
ടി ജെ മാത്യു (ടി ജെ എസിന്റെ സഹോദരൻ)
പി.വി.മുരുകൻ
പി.എസ്.റംഷാദ്
എന്നിവർ സംസാരിക്കും.