വയലാർ രാമവർമ്മ സമൃതി വർഷ പുരസ്കാരം

Spread the love

18-മതു വയലാർ രാമവർമ്മ സമൃതി വർഷ പുരസ്കാരം
വയലാർ രാമവർമ്മയുടെ 50, ചരമവാർഷിക വാർഷികത്തോടനുബന്ധിച്ച് വയലാർ രാമവർമ്മ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ഒരു വർഷമായി നടത്തിവരുന്നു പരിപാടികളുടെ സമാപനം 2025 , ഒക്ടോബർ 18 മുതൽ 27 വരെ പുത്തരിക്കണ്ടം പി കെ നായനാർ പാർക്കിൽ വെച്ചു നടക്കുന്നു വയലാർ സംഗീത പുരസ്കാരം പ്രശസ്ത സംഗീതജ്ഞൻ വിദ്യാധരൻ മാഷിന് 11, 11 1. രൂപയും പലകവും നൽകുന്നു
വയലാർ ഗായക രത്ന പുരസ്കാരം പ്രശസ്ത ഗാനരചിതാവ് ആർ കെ ദാമോദരന് 11.1 11. രൂപയും ഫലകവും പ്രശസ്തി പത്രവും നൽകുന്നു വയലാർ നാട്യപ്രഭ പുരസ്കാര ആദരവ് പ്രശസ്ത നർത്തകി കേരള ശ്രീ കലാമണ്ഡലം വിമല മേനോനും എ പി. കോമളം പുരസ്കാരo പ്രശസ്ത പിന്നണി ഗായിക പുഷ്പവതിയെ
ആദരിക്കുന്നു നടന രംഗത്ത് അരനൂറ്റാണ്ട് പൂർത്തിയാക്കിയ റിഗറ്റാ ഗിരിജ ചന്ദ്രനെ ആദരിക്കുന്നു വയലാർ
സുവർണശ്രീ കവിതാ പുരസ്കാരം പ്രശസ്ത യുവകവി സുരേഷ് കൃഷ്ണന് നൽകുന്നു
പ്രശസ്ത സാഹിത്യ കാരന്മാരായ ഡോ ജോർജ് ഓണക്കൂർ എം ആർ തമ്പാൻ പിന്നണി ഗായകൻ രവിശങ്കർ നിമിഷങ്ങൾ എന്നിവർ അടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത് പത്രസമ്മേളനത്തിൽ പത്രസമ്മേളനത്തിൽ വയലാർ രാമവർമ്മ സമൃതി പൂജ വർഷ ആഘോഷ കമ്മിറ്റി
ചെയർമാൻ മുക്കം പാലമൂട് രാധാകൃഷ്ണൻ രക്ഷാധികാരി അഡ്വ കെ ചന്ദ്രിക ജീ വിജയകുമാർ ഗോപൻ ശാസ്തമംഗലം ജയശ്രീ ഗോപ കൃഷ്ണൻ എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *