ബന്ധന ബോട്ടുകളുടെ എന്‍ജിന്‍ മാറ്റാന്‍ ആദ്യ ഘട്ടമായി 8 കോടി അനുവദിച്ചു : നെൽകൃഷിക്ക് 91.05 കോടി
ബന്ധന ബോട്ടുകളുടെ എന്‍ജിന്‍ മാറ്റാന്‍ ആദ്യ ഘട്ടമായി 8 കോടി അനുവദിച്ചു. കടലില്‍ നിന്ന് പ്ലസ്റ്റിക് നീക്കാന്‍ ശുചിത്വ സാഗരത്തിന് 5 കോടി അനുവദിച്ചു.* സീഫുഡ് മേഖലയില്‍ നോര്‍വേ മോഡലില്‍ പദ്ധതികള്‍ക്കായി 20 കോടി വകമാറ്റി.* ഫിഷറീസ് ഇന്നൊവേഷന്‍ കൗണ്‍സില്‍ രൂപീകരിക്കും. ഇതിനായി ഒരു കോടി വകമാറ്റി.* മൃഗചികിത്സ സേവനങ്ങള്‍ക്ക് 41 കോടിപുതിയ ഡയറി പാര്‍ക്കിന് 2 കോടിമീറ്റ് പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യക്ക് 13.5 കോടി* നാളികേര വികസന പദ്ധതിക്കായി 60.85 കോടി* നെല്‍കൃഷിക്ക് 91.05 കോടിനാളീകേരത്തിന്റ താങ്ങു വില കൂട്ടി* തേങ്ങ താങ്ങുവില 32 രൂപയില്‍ നിന്ന് 34 ആക്കി* സ്മാര്‍ട് കൃഷിഭവനുകള്‍ക്ക് 10 കോടി*കാര്‍ഷിക കര്‍മ്മ സേനകള്‍ക്ക് 8 കോടി*വിള ഇന്‍ഷുറന്‍സിന് 30 കോടി*തൃത്താലക്കും കുറ്റ്യാടിക്കും നീര്‍ത്തട വികസനത്തിന് 2 കോടി വീതം