വിനോദ് ശ്രീധരൻ (59)തിരുവനന്തപുരം,നന്ദാവനം സരസ്സിൽ വിനോദ് ശ്രീധരൻ അന്തരിച്ചു (റിട്ട: ജോയിൻ്റ് ഡയറക്ടർ, വ്യവസായ വകുപ്പ്). മൃതദേഹം ഇന്ന് (11/9/25) 4 മണിക്ക് ശാന്തികവാടത്തിൽ

Spread the love

സംസ്കരിക്കും.ഭാര്യ: ലീന വിനോദ് (ടീച്ചർ,ഹോളി ഏഞ്ചൽസ് സ്കൂൾ, നന്ദൻകോട്) മകൾ : നിഖിത വിനോദ് , മരുമകൻ: നിഖിൽ ജേക്കബ് മാത്യു.
സഹോദരങ്ങൾ: ശ്രീകുമാർ ,
മനോജ്, പ്രമോദ്, ശ്രീലക്ഷ്മി, ശ്രീവത്സൻ
സഞ്ചയനം 16/11/25 രാവിലെ 8.00 മണിക്ക് നന്ദാവനം സരസിൽ

Leave a Reply

Your email address will not be published. Required fields are marked *