പയ്യാമ്പലം ബീച്ചിൽ വള്ളം മറിഞ്ഞു

Spread the love

കണ്ണൂർ പയ്യാമ്പലം ബീച്ചിൽ വള്ളം മറിഞ്ഞു. മീൻപിടിക്കാൻ പോയ മത്സ്യത്തൊഴിലാളികളുടെ വള്ളമാണ് മറിഞ്ഞത്. മത്സ്യത്തൊഴിലാളികൾ വള്ളം മറിഞ്ഞത്തോടെ കരയ്ക്കു നീന്തിക്കയറി.

Leave a Reply

Your email address will not be published. Required fields are marked *