കാട്ടുപോത്ത് ഇടിച്ച് ജീപ്പ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു അഞ്ച് പേർക്ക് പരിക്ക്

Spread the love

കൊല്ലം : കാട്ടുപോത്ത് ഇടിച്ച് ജീപ്പ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു അഞ്ച് പേർക്ക് പരിക്ക് .കൊല്ലം അരിപ്പയിൽ ഇന്നലെ രാത്രി എട്ട് മണിയോടെയാണ് അപകടം. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്’. ഒരു കുടുംബത്തിലെ അഞ്ച് പേർക്കാണ് പരിക്കേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *