മെഡിക്കൽ കോളജിൽ യുവതി കുളിക്കുന്നത് മൊബൈലിൽ പകർത്തി
തിരുവനന്തപുരം മെഡിക്കൽ കോളജിൽ യുവതി കുളിക്കുന്നത് മൊബൈലിൽ പകർത്തി. യുവാവ് അറസ്റ്റില്‍ കൊല്ലം ആദിചനല്ലൂർ സ്വദേശി അനീഷ് ആണ് അറസ്റ്റിലായത് കഴിഞ്ഞദിവസം രാത്രി 10 മണിയോടെയാണ് സംഭവം രോഗിക്ക് കൂട്ടുരിക്കാൻ വന്നതായിരുന്നു 21 കാരിയായ യുവതി യുവതി കുളിക്കാൻ കയറുന്നത് ശ്രദ്ധയിൽപ്പെട്ട അനീഷ് തൊട്ടടുത്ത ശുചിമുറിയിൽ കയറി മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു തുടർന്ന് മൊബൈൽ ഫോൺ ശ്രദ്ധയിൽപ്പെട്ട യുവതി ബഹളംവെക്കുകയും ചെയ്തതിനെ തുടർന്ന് ആൾ കൂടുകയും കൂടുകയും ഇയാളെ പിടികൂടുകയും ചെയ്യുകയായിരുന്നു തുടർന്ന് മെഡിക്കൽ കോളേജ് പോലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു.