കണ്ടല ഫാർമസികോളേജ് വിദ്യാർത്ഥികൾ കോളേജിനുമുകളിൽ നിന്ന് ആത്മഹത്യ ഭീഷണിമുഴക്കി പ്രതിഷേധമായി രംഗത്ത്
കാട്ടാക്കട : കണ്ടല ഫാർമസികോളേജ് വിദ്യാർത്ഥികൾ കോളേജിനുമുകളിൽ നിന്ന് ആത്മഹത്യ ഭീഷണിമുഴക്കി പ്രതിഷേധമായി രംഗത്ത്. അമിത ഫീസും അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാതെ തുടർന്നാണ് പ്രതിഷേധമായി ആദ്യം രംഗത്തെത്തിയത്. മാനേജ്മെൻ്റ് വിദ്യർത്ഥികളുമായി ഒരു ചർച്ചക്ക് പോലും തയ്യാറാകാതെ തുടർന്ന് പരാതിയുമായി വന്ന വിദ്യാർത്ഥിയെയും രക്ഷിതാവിനെയും മർദ്ദിക്കും ചെയ്ത ചെയർമാനെതിരെ നടപടി സ്വീകരിക്കണമെന്നും കോളേജിലെ മുഴുവൻ പ്രശ്നങ്ങളും പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ ആത്മഹത്യ പ്രതിഷേധ സമരമായി എത്തിയത്.