അതിരപ്പിള്ളി മലക്കപ്പാറ റൂട്ടിൽ യുവാക്കൾക്ക് നേരെ കാട്ടാന പാഞ്ഞടുത്തു

Spread the love

തൃശ്ശൂർ : അതിരപ്പിള്ളി മലക്കപ്പാറ റൂട്ടിൽ യുവാക്കൾക്ക് നേരെ കാട്ടാന പാഞ്ഞടുത്തു. രണ്ട് കാട്ടാനയാണ് യാത്രക്കാർ സഞ്ചരിക്കുന്ന റോഡിൽ ഇറങ്ങിയത്. ഇതിൽ ഒരു കാട്ടാനാണ് അത് വഴി ടൂവീലറിൽ വന്ന യുവാക്കൾക്ക് പാഞ്ഞടുത്ത് . ഇതോതുടർന്ന് യുവാക്കൾക്ക് ടൂവീലർ ഉപേക്ഷിച്ചു ഓടിരക്ഷപ്പെടുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്.

Leave a Reply

Your email address will not be published. Required fields are marked *