ഇൻഡ്യൻ ജനനായക കക്ഷി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി എസ്.എസ്. റാം ഹാൾ തിരുവനന്തപുരം

Spread the love

തമിഴ്നാട് ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന ഐ.ജെ. കെയുടെ സ്ഥാപക നേതാവ് ഡോ. പർവീന്ദർ തമിഴ്നാട് മുൻ എം.പിയായിരുന്നു. എസ്. ആർ.എം ഗ്രൂപ്പിലുളള യൂണിവേഴ്സിറ്റി കോളേജ് എസ്. ആർ.എം ഹോസ്പിറ്റൽ എന്നിവ ഐ.ജെ. കെ യുടെ നിയന്ത്രണത്തിലാണ് പ്രവർത്തിച്ചു വരുന്നത് നിലവിൽ ഐജെ.കെ എൻ . ഡി എ യുടെ ഘടക കക്ഷിയായി പ്രവർത്തിച്ചു വരികയുമാണ്. ഇപ്പോൾ ഐ.ജെ. കെ യുടെ അഖിലേന്ത്യാ പ്രസിഡന്റ് ശ്രീമാൻ ഡോ. രവി പച്ചമുത്തു പ്രസിഡൻ്റും ശ്രീമാൻ ഡോ. റ്റി. ആനന്ദ മുരുകൻ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻ്റുമാണ് 2024 ജൂൺ 26 ന് ശ്രീ മേപ്പൂക്കട മോഹനൻ ഓർഗനൈസ് സെക്രട്ടറിയായി തിരുവനന്തപുരം പ്രസ്സ് ക്ലബ് എസ്.എസ് റാം ഹാൾ വച്ച് തെരഞ്ഞെടുക്കപ്പെട്ടു ഏകദേശം ഒരു വർഷത്തോളം നടത്തിയ പ്രവർത്തനങ്ങളുടെ ഫലയായി ഏകദേശം ജില്ല കമ്മിറ്റികളും എടുത്തു. സംസ്ഥാന എക്സിക്യൂട്ടീവും തെരഞ്ഞെടുക്കപ്പെട്ടു. ആയതിനാൽ ഇതിൻ്റെ അടിസ്ഥാനത്തിൽ എക്സിക്യൂട്ടീവ് കമ്മറ്റിയുടെ വാർഷിക യോഗം കൂടാനും ഭാവിപരിപാടികൾ ആലോചിക്കാനുമുള്ള സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി 19.06.2025 ന് തിരുവനന്തപുരം പ്രസ്സ് ക്ലബ് എസ്.എസ് റാം ഹാൾ വച്ചു കൂടുവാൻ നിശ്ചയിച്ചിരിക്കുന്നു. ടി യോഗത്തിൽ ഐ.ജെ. കെ യുടെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ഡോ.റ്റി ആനന്ദമുരുകൻ ഉദ്ഘാടനം ചെയ്യുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *