യുവമോർച്ച പ്രവർത്തകർ നഗരസഭയിലെക്ക് കരികൊടിയുമായി തള്ളികേറി

Spread the love

നെയ്യാറ്റിൻകര നഗരസഭയിലെ തവരവിള വാർഡിലെ വയോവൃദ്ധയുടെ സ്വത്തും സ്വർണ്ണവും അപഹരിച്ച സിപിഎം കൗൺസിലർ സുജിൻ രാജി വയ്ക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുവമോർച്ച പ്രവർത്തകർ കൗൺസിൽ യോഗം നടക്കുന്ന സമയം നഗരസഭയിലെക്ക് കരികൊടിയുമായി തള്ളികേറി.യുവമോർച്ച ജില്ല മീഡിയ കൺവീനർ രാമേശ്വരം ഹരി, ബിജെപി മണ്ഡലം പ്രസിഡന്റ്‌ ആർ. രാജേഷ്, തിരുപുറം ബിജു, വിനോദ്,അനൂപ്, അനന്തു തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *