190 ഗ്രാം MD MA നെയ്യാറ്റിൻകര അമരവിള ചെക്ക്പോസ്റ്റിൽ എക്സ്ഐ സ് പിടികൂടി

Spread the love

ബാംഗ്ലൂരിൽ നിന്ന് വർക്കലക്കു പോവുകയായിരുന്ന ടൂറിസ്റ്റ് ബസ്സിലെ യാത്രക്കാരനാണ്
പരിശോധനയ്ക്കിടയിൽ നെയ്യാറ്റിൻകര അമരവിള ചെക്ക് പോസ്റ്റിലെ എക്സൈസ് ഉദ്യോഗസ്ഥർ
പിടികൂടിയത് . ഇന്ന് രാവിലെ 7:30 ക്ക് ആണ് സംഭവം .
കൊല്ലം സ്വദേശി സുഹൈബ് നസീറാണ് (22 )കിറ്റ് ബാഗിൽ ഒളിപ്പിച്ച നിലയിൽ 190 ഗ്രാം എംഡിഎംഎ കൊണ്ടുവന്നത്.. ഇയാൾ കൊല്ലം സ്വദേശിയാണ് .
സുഹൈബ് നസീർ ഡൽഹിയിൽ എം ബി.എ വിദ്യാർത്ഥിയാണ് . കല്ലമ്പലത്തുള്ള ആർക്കോ കൈമാറാനാണ് എംഡി എം എ കടത്തിക്കൊണ്ടുവന്നത്. കൂടുതൽ വിവരങ്ങൾ എക്സൈസ് പരിശോധിച്ചുവരുന്നു.

Leave a Reply

Your email address will not be published. Required fields are marked *