‘ആശാവർക്കർമാരുടെ സമരം; അവരെ നിയമിച്ചത് കേന്ദ്രം ‘: മന്ത്രി ജെ ചിഞ്ചു റാണി

Spread the love

ആശാ വർക്കർമാരുടെ സമരത്തിൽ പ്രതികരണവുമായി മന്ത്രി ജെ ചിഞ്ചു റാണി. ആശാ വർക്കർമാരെ നിയമിച്ചത് കേന്ദ്ര സർക്കാരാണെന്ന് മന്ത്രി പറഞ്ഞു. ഘട്ടം ഘട്ടമായി വേദന വർദ്ധനവ് നൽകേണ്ടത് കേന്ദ്ര സർക്കാരാണെന്നും മന്ത്രി വ്യക്തമാക്കി. ആശ വർക്കർമാർക്ക് വേതനം നൽകാൻ അല്പം താമസം നേരിട്ടു. താമസം വരാൻ പാടില്ലായിരുന്നു. വിഷയത്തിൽ സർക്കാർ ഇടപെടൽ ഉണ്ടായി എന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *