GATE 2025 അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു

Spread the love

ഐഐടി റൂര്‍ക്കി നടത്തുന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനീയറിങ്ങ് (ഗേറ്റ്)- 2025 പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 1, 2, 15, 16 തീയതികളില്‍ രണ്ട് സെഷനുകളിലായാണ് പരീക്ഷ. രാവിലെ 9.30 മുതല്‍ 12.30 വരെയും ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 5.30 വരെയുമാണ് പരീക്ഷ. ഔദ്യോഗിക വെബ്സൈറ്റില്‍ gate2025.iitr.ac.in -ല്‍ റിലീസ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *