റാങ്ക് ജേതാവിനെ എ ഐ ടി യു സി അനുമോദിച്ചു

Spread the love

തിരുവനന്തപുരം: ഡിസംബർ 26 കേരള യൂണിവേഴ്സിറ്റിയിൽ നിന്നും എം എസ് സി ബയോടെക്നോളജിയിൽ മൂന്നാം റാങ്ക് നേടിയ അഞ്ചു എ ജെ യെ എ ഐ ടി യു സി ജില്ലാസെക്രട്ടറി മീനാങ്കൽ കുമാർ അനുമോദിച്ചു. സി പി ഐ മണ്ഡലം സെക്രട്ടറി വട്ടിയൂർക്കാവ് ശ്രീകുമാർ, എ ഐ ടി യു സി ജില്ലാ ജോയിന്റ് സെക്രട്ടറി ബി ജയകുമാർ, മണ്ഡലം പ്രസിഡന്റ്‌ എസ് മുരുകൻ എന്നിവർ സന്നിഹിതരായിരുന്നു. പേരൂർക്കട മേലത്തുമേലെ വി വി ജയമോഹനന്റെയും അനുവിന്റെയും മകളാണ്. അർച്ചന സഹോദരി. ആയുർ മാർതോമ കോളേജിലാണ് പഠനം പൂർത്തിയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *