വാളയാർ പെൺകുട്ടികളുടെ ദുരൂഹ മരണം: മുൻ അന്വേഷണ ഉദ്യോഗസ്ഥൻ സോജനെതിരെ പെൺകുട്ടികളുടെ മാതാവ്

Spread the love

തിരുവനന്തപുരം : വാളയാർ കേസ് അട്ടിമറിച്ച സോജന് ഐ.പി.എസ് നൽകരുതെന്ന് മാതാവ് . ആഭ്യന്തര സെക്രട്ടറിയെ കണ്ടാണ് ഇക്കാര്യം അറിയിച്ചത്. ഈ പ്രതിഷേധം വകവയ്ക്കാതെ ഐ.പി.എസ് നൽകാനാണ് തീരുമാനമെങ്കിൽ കോടതിയെ സമീപിക്കുമെന്ന് മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഐ.പി.എസ് നൽകുന്നതിന് മുമ്പ് മാതാവിനെ കേൾക്കണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നുവെന്ന് മാതാവ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *