ടേക് ഓഫിനിടെ വിമാനം തകര്‍ന്നു വീണ് നിരവധി മരണം

Spread the love

കാഠ്മണ്ഡു: ത്രിഭുവന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. കാഠ്മണ്ഡുവില്‍ നിന്ന് പൊഖ്‌റയിലേക്ക് പുറപ്പെട്ടതാണ് വിമാനം. ടേക്ക് ഓഫിനിടെ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറിയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *