ഡിവൈഎഫ്ഐ മുഖമാസികയായ യുവധാര യുവ സാഹിത്യകാരന്മാരെ പ്രോത്സാഹിപ്പിക്കാൻ രംഗത്ത്
ഡിവൈഎഫ്‌ഐ മുഖമാസികയായ യുവധാര യുവ സാഹിത്യകാരന്മാരെ പ്രോത്സാഹിപ്പിക്കുവാന്‍ വേണ്ടി യുവധാര സാഹിത്യ പുരസ്‌കാരം എല്ലാവര്‍ഷവും നല്‍കി വരുന്നു .മികച്ച കഥയും കവിതയും തിരഞ്ഞെടുത്ത് അമ്പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ്നല്‍കുന്നത്.ജൂറികഥ1.സന്തോഷ് എച്ചിക്കാനം2.കെ.രേഖ3.ഡോ. എ കെ അബ്ദുല്‍ ഹക്കിംകവിത1.കുരീപ്പുഴ ശ്രീകുമാര്‍2.ഷീജ വക്കം3.വിനോദ് വൈശാഖിജൂറി ചെയര്‍മാന്‍കുരീപ്പുഴ ശ്രീകുമാര്‍2024 ജൂണ്‍ അവസാനവാരം തൃശ്ശൂരില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.പുരസ്‌കാര ജേതാക്കള്‍കഥ:1.പുണ്യ സി ആര്‍ കഥ ഫോട്ടോകവിത:1.റോബിന്‍ എഴുത്തുപുര കവിത എളാമ്മയുടെ പെണ്ണ് പ്രത്യേക ജൂറി പുരസ്‌കാരംകഥ1. വിമീഷ് മണിയൂര്‍ കഥ: ജവഹര്‍2. ഹരികൃഷ്ണന്‍ തച്ചാടന്‍ കഥ: പാത്തുമ്മയുടെ വീട്3. മൃദുല്‍ വി എം കഥ: ജലശയ്യയില്‍ കുളിരമ്പിളികവിത1.സിനാഷ കവിത: എവിടെയാണെന്ന് ചോദിക്കരുത്2.ആര്‍.ബി അബ്ദുള്‍ റസാഖ് കവിത: പാടവരിയും കാറ്റുവിളി നൃത്തവും3.അര്‍ജ്ജുന്‍ കെ.വി കവിത :കടല്‍ വറ്റുമ്പോഴുള്ള മീനുകള്‍ 2024 ജൂണ്‍ 14 ന് തിരുവനന്തപുരം കേസരി സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ ജൂറി ചെയര്‍മാന്‍ കുരീപ്പുഴ ശ്രീകുമാര്‍ പുരസ്‌കാരം പ്രഖ്യാപനം നടത്തി. യുവധാര പബ്ലിഷര്‍ വി കെ സനോജ്,ചീഫ് എഡിറ്റര്‍ വി. വസീഫ്,മാനേജര്‍ എം ഷാജര്‍ ,എഡിറ്റര്‍ ഡോ.ഷിജൂഖാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.