അനധികൃതമായി പ്രവർത്തിക്കുന്ന മാലിന്യശേഖരം , വളർത്തൽ കേന്ദ്രങ്ങളും അടച്ചുപൂട്ടാൻ നടപടിയെടുക്കാതെ പൂവച്ചൽ പഞ്ചായത്ത് : നിരാഹാര സമരമായി പ്രദേശവാസികൾ

Spread the love

കാട്ടാക്കട : ഹൈക്കോടതി വിധിവന്നിട്ടും കട്ടയ്ക്കോട് കരിയംങ്കോട് അനധികൃതമായി പ്രവർത്തിക്കുന്ന മാലിന്യശേഖരം , വളർത്തൽ കേന്ദ്രങ്ങളും അടച്ചുപൂട്ടാൻ നടപടിയെടുക്കാതെ പൂവച്ചൽ പഞ്ചായത്ത് . ഇതിനെതിരെ പഞ്ചായത്ത് മുന്നിൽ നിരാഹാര സമരമായി പ്രദേശവാസി ഷൈനി . ഹൈക്കോടതി വിധി 166 ദിവസമായി വന്നിട്ടും മാലിന്യശേഖരവും വളർത്തൽകേന്ദ്രങ്ങളും അടച്ചുപൂട്ടാൻ നടപടി സ്വീകരിക്കാതെയാണ് പൂവ്വൽ പഞ്ചായത്തിന്റെ അഴിഞ്ഞാട്ടം . ഹൈക്കോടതി വിധിപോലും വിലകൽപ്പിക്കാതെ പൂവച്ചൽ പഞ്ചായത്ത് അധികൃതർയെന്ന് കട്ടയ്ക്കോട് കരിങ്കോട് പ്രദേശവാസികൾ പറഞ്ഞു. പ്രദേശത്ത് സാമൂഹ്യവിരുദ്ധമായി പ്രവർത്തിക്കുന്ന ഈ വളർത്തു കേന്ദ്രനെതിരെ ശക്തമായ സമര പ്രതിഷേധമായി രംഗത്ത് വരുന്നമെന്നും നാട്ടുകാർ അറിയിച്ചു. അധികാരികളുടെ കോടതി വിധി അവഗണക്കെതിരെയും വീണ്ടും സമീപിക്കുമെന്ന് നാട്ടുകാർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *